Saturday, 4 February 2017

Creative art therapy തുടിതാളം

തിരൂർ ബി ആർ സി യിൽ വെച്ച് നടന്ന തുടി താ.ളം creative art the rapy പരിപാടി DIET ഹാളിൽ വെച്ചു നടന്നു.SS A മലപ്പുറംജില്ലാ project Director ശിവദാസൻ ഉത്ഘാടനം നിർവ്വഹിച്ചു. Drum therapy, movement therapy, Play therapy എന്നീ സെഷനുകളാണ് ഉൾപ്പെടുത്തിയത്.സീമ, രേഖ, പ്രജോഷ്, ഷൈജു ,രാജേഷ് എന്നിവർ  സെഷനുകൾക്ക് നേതൃത്വം നൽകി.

കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

No comments:

Post a Comment