Monday, 30 January 2017

വിരൽതുമ്പിൽ വിരിയുന്നു എസ് എസ് എ സ്പന്ദനങ്ങൾ

സങ്കലിത വിദ്യാഭ്യാസത്തിന്റെ സ്പന്ദനങ്ങൾ  ഇനി നിങ്ങളുടെ വിരൽ തുമ്പിൽ. എസ്എസ്എമലപ്പുറത്തിന്റെ വേറിട്ട പ്രവർത്തനങ്ങൾ   malapuramcwsn.blogspot.in ലൂടെ ഇനി ലോകമറിയും. വെബ്സൈറ്റിന്റെ ഔദ്യോഗിക ഉത്ഘാടനം ജില്ലാ പ്രോ ഗ്രാം ഓഫീസർ രത്നാകരൻ സാർ നിർവ്വഹിച്ചു.

Thursday, 26 January 2017

ത്രിദിന ജില്ലാതല ശില്പശാല (സങ്കലിത വിദ്യാഭ്യാസം)


5  ദിവസത്തെ അധ്യാപക പരിശീലനത്തിനുള്ള ജില്ലാതല പരിശീലനത്തിന് നിലമ്പൂർ  ബി.ആർ.സി  യിൽ  23/01/2017 തിങ്കൾ ആരംഭിച്ചു. ഒരു ബി.ആർ.സി യിൽ നിന്ന് 4 പരിശീലകർ വീതം പങ്കെടുത്ത പരിപാടിയിൽ എൽ. പി തലത്തിലെ  ഇ. വി. എസ്,  മലയാളം, ഗണിതം, എന്നീ  വിഷയത്തെ അടിസ്ഥാനമാക്കിയുള്ള അനുരൂപീകരണ പഠന സാമഗ്രികളുടെ നിർമാണ പരിശീലനം നടന്നു. നിലമ്പൂർ സബ്ജില്ലയിലെ രഘുറാം, അരുൺ, ശശീന്ദ്രൻ, സ്റ്റെല്ല എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
 
ത്രിദിന   ശില്പശാല ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ പി.  ശിവദാസൻ സന്ദർശിച്ചപ്പോൾ 
കൂടുതൽ വിവരങ്ങൾക്കായി എവിടെ അമർത്തുക

 


 
പഠനോപകാരണങ്ങളുടെ അനുരൂപീകരണ സാധ്യത സ്റ്റെല്ല ടീച്ചർ വിശദീകരിക്കുന്നു 

Tuesday, 24 January 2017

ട്രാൻസ്പോട്ട് എസ്കോട്ട് അലവൻസ് വിതരണം

പൊന്നാനി സബ് ജില്ലയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി നൽകിയ ട്രാൻസ്പോട്ട് എസ്കോകോട്ട് അലവൻസ് വിതരണം കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ജിഎൽപി വെള്ളിരി സ്കൂളിലെ അർഷദിന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു..

Velicham

Watch "സവിതം 2016 ഭിന്നശേഷി ദിനം" on YouTube

Photo from kprajosh