5 ദിവസത്തെ അധ്യാപക പരിശീലനത്തിനുള്ള ജില്ലാതല പരിശീലനത്തിന് നിലമ്പൂർ ബി.ആർ.സി യിൽ 23/01/2017 തിങ്കൾ ആരംഭിച്ചു. ഒരു ബി.ആർ.സി യിൽ നിന്ന് 4 പരിശീലകർ വീതം പങ്കെടുത്ത പരിപാടിയിൽ എൽ. പി തലത്തിലെ ഇ. വി. എസ്, മലയാളം, ഗണിതം, എന്നീ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള അനുരൂപീകരണ പഠന സാമഗ്രികളുടെ നിർമാണ പരിശീലനം നടന്നു. നിലമ്പൂർ സബ്ജില്ലയിലെ രഘുറാം, അരുൺ, ശശീന്ദ്രൻ, സ്റ്റെല്ല എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.![]() |
| ത്രിദിന ശില്പശാല ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ പി. ശിവദാസൻ സന്ദർശിച്ചപ്പോൾ കൂടുതൽ വിവരങ്ങൾക്കായി എവിടെ അമർത്തുക
പഠനോപകാരണങ്ങളുടെ അനുരൂപീകരണ സാധ്യത സ്റ്റെല്ല ടീച്ചർ വിശദീകരിക്കുന്നു
|
Thursday, 26 January 2017
ത്രിദിന ജില്ലാതല ശില്പശാല (സങ്കലിത വിദ്യാഭ്യാസം)
Subscribe to:
Post Comments (Atom)






No comments:
Post a Comment